top of page
Writer's pictureKanal Inspires

MOBILE PHOTOGRAPHY TIPS


മൊബൈൽ ഫോണിൽ നല്ലരീതിയിൽ ഫോട്ടോ എടുക്കാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ??

ഇപ്പോൾ കനൽ അതിനായി ഒരു അവസരം ഒരുക്കുന്നു. മൊബൈൽ ഫോട്ടോഗ്രഫിയിലെ ടെക്കിനിക്കുകൾ പഠിക്കുന്നതിനായി ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/8sYUTm3j3aNL6m9x8

പ്രായപരിധി ഇല്ല, ആർക്കും രജിസ്റ്റർ ചെയ്യാം.

20.06.2021, ഞായർ 11 AM മുതൽ 12 PM വരെ

For more details : www.kanalinspires.org

Comments


bottom of page