Skit by Kanal Innovations for The Department of Women and Child Development
കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എപ്രകാരം നേരിടണം എന്ന് വളരെ രസകരമായി അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകമാണ് 'ഉത്കണ്ഠാപുരത്തെ ഉണ്ടഭരണി'. കേരള വനിതാ ശിശു വികസനവകുപ്പ് യൂണിസെഫിന്റെ സഹായത്തോടെ കുട്ടികൾക്കായി ഒരുക്കിയ നാടകമാണ് ഇത്.
Comments