നിങ്ങൾക്കും സൗജന്യമായി വാർളി ആർട്ട് പഠിക്കാം.
പ്രായപരിധി ഇല്ല, ആർക്കും രജിസ്റ്റർ ചെയ്യാം.
വേണ്ടുന്ന സാധനങ്ങൾ : പുറം മിനുസപ്പെടുത്തിയ ചിരട്ട, അക്രിലിക് പെയിന്റ് അല്ലങ്കിൽ പോസ്റ്റർ കളർ, വെള്ള പേപ്പർ, ബ്രഷ്, പെൻസിൽ, വെള്ളം
05.06.2021, ശനി 11 AM മുതൽ 12 PM വരെ
https://forms.gle/HyFB9NSrFbW6vx5Z6 ലിങ്കിനു വേണ്ടി രജിസ്റ്റർ ചെയ്യുക (രജിസ്‌ട്രേഷൻ 100 പേർക്ക് മാത്രം)

Comments